അ​ര്‍​ജു​ന്‍ ആ​യ​ങ്കി​ക്ക് ജാ​മ്യം ന​ല്‍​ക​രു​തെ​ന്ന് ക​സ്റ്റം​സ്

കൊ​ച്ചി: ക​രി​പ്പൂ​ര്‍ സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ മു​ഖ്യ​പ്ര​തി​ക​ളി​ല്‍ ഒ​രാ​ളാ​യ അ​ര്‍​ജു​ന്‍ ആ​യ​ങ്കി​ക്ക് ജാ​മ്യം ന​ല്‍​ക​രു​തെ​ന്ന് ക​സ്റ്റം​സ് ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു. അ​ര്‍​ജു​ന്‍ സ​മ​ര്‍​പ്പി​ച്ച ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​മ്ബോ​ഴാ​ണ് ക​സ്റ്റം​സ് നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

സ്വ​ര്‍​ണ​ക്ക​ട​ത്തി​നും മ​റ്റു​ള്ള​വ​ര്‍ കൊ​ണ്ടു​വ​രു​ന്ന സ്വ​ര്‍​ണം ക​വ​ര്‍​ച്ച ചെ​യ്യു​ന്ന​തി​നും ഇ​യാ​ള്‍​ക്ക് ക​ണ്ണൂ​ര്‍ കേ​ന്ദ്രീ​ക​രി​ച്ച്‌ പ്ര​ത്യേ​ക ഗു​ണ്ടാ സം​ഘ​മു​ണ്ടെ​ന്ന് ക​സ്റ്റം​സ് കോ​ട​തി​യെ അ​റി​യി​ച്ചു. ഒ​രു രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യു​ടെ പേ​ര് ഉ​പ​യോ​ഗി​ച്ച്‌ ന​വ​മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി​യാ​ണ് യു​വാ​ക്ക​ളെ ത​ന്‍റെ സം​ഘ​ത്തി​ലേ​ക്ക് ഇ​യാ​ള്‍ ആ​ക​ര്‍​ഷി​ച്ച​തെ​ന്നും രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക കേ​സു​ക​ളി​ലെ ചി​ല​രു​ടെ പേ​ര് ഉ​പ​യോ​ഗി​ച്ച്‌ ആ​ളു​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും ക​സ്റ്റം​സ് വ്യ​ക്ത​മാ​ക്കി. ക​ള്ള​ക്ക​ട​ത്തി​ല്‍ ത​നി​ക്ക് പ​ങ്കു​ണ്ടെ​ന്ന് തെ​ളി​യി​ക്കാ​നു​ള്ള രേ​ഖ​ക​ള്‍ ക​സ്റ്റം​സി​ന് കി​ട്ടി​യി​ട്ടി​ല്ലെ​ന്നാ​ണ് അ​ര്‍​ജു​ന്‍റെ വാ​ദം.

Related posts

Leave a Comment