റായ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സ്ഫോടനം; നാല് സിആര്‍പിഎഫ് ജവാന്മാർക്ക് പരിക്ക്

ഛത്തീസ്ഗഢിലെ റായ്പൂർ റെയിൽവേ സ്റ്റേഷനിൽ സ്ഫോടനം. നാല് സിആര്‍പിഎഫ് ജവാന്മാർക്ക് പരിക്കേറ്റു. ജമ്മുവിലേക്ക് പോവുകയായിരുന്ന സിആർപിഎഫിന്റെ 211-ാം ബറ്റാലിയനിലെ ജവാന്മാർ സഞ്ചരിച്ചിരുന്ന പ്രത്യേക ട്രെയിനിലാണ് സ്‌ഫോടനം ഉണ്ടായത്. ട്രെയിന്‍ നിര്‍ത്തിയിട്ട സമയത്ത് ഗ്രനേഡ് പൊട്ടിത്തെറിക്കുകയായിരുന്നു. പരുക്കേറ്റ ജവാന്മാരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.

Related posts

Leave a Comment