സി.​പി.​എം ബ്രാ​ഞ്ച് സ​മ്മേ​ള​ന​ങ്ങ​ളി​ല്‍ സി.​പി.​ഐ പ്ര​തി​നി​ധി​യാ​യ ചി​റ്റ​യം ഗോ​പ​കു​മാ​റി​നെ​തി​രെ രൂ​ക്ഷ​വി​മ​ര്‍​ശ​നം

പ​ന്ത​ളം: സി.​പി.​എം ബ്രാ​ഞ്ച് സ​മ്മേ​ള​ന​ങ്ങ​ളി​ല്‍ സി.​പി.​ഐ പ്ര​തി​നി​ധി​യാ​യ ​െഡ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ചി​റ്റ​യം ഗോ​പ​കു​മാ​റി​നെ​തി​രെ രൂ​ക്ഷ​വി​മ​ര്‍​ശ​നം. പ​ന്ത​ള​ത്തെ വി​ക​സ​ന​കാ​ര്യ​ങ്ങ​ളി​ല്‍ ശ്ര​ദ്ധ​യി​ല്ലെ​ന്നും ര​ണ്ടു​ത​വ​ണ തു​ട​ര്‍​ച്ച​യാ​യി വി​ജ​യി​ച്ചി​ട്ടും മൂ​ന്നാം ത​വ​ണ മ​ത്സ​രി​ച്ച​പ്പോ​ള്‍ ഭൂ​രി​പ​ക്ഷം 2000 വോ​ട്ടി​ന് അ​ടു​െ​ത്ത​ത്തി​യ​ത് എം.​എ​ല്‍.​എ​യു​ടെ പ്ര​വ​ര്‍​ത്ത​ന ശൈ​ലി​ക്കൊ​ണ്ടാെ​ണ​ന്നും ബ്രാ​ഞ്ച് സ​മ്മേ​ള​ന​ങ്ങ​ളി​ല്‍ രൂ​ക്ഷ​വി​മ​ര്‍​ശ​നം ഉയര്‍ന്നു. പ​ന്ത​ളം ഏ​രി​യ ക​മ്മി​റ്റി​യി​ലെ ബ്രാ​ഞ്ച് സ​മ്മേ​ള​ന​ങ്ങ​ള്‍ നാ​ലു ദി​വ​സ​ങ്ങ​ളാ​യി ന​ട​ന്നു​വ​രു​ക​യാ​ണ്. ഒ​ക്​​േ​ടാ​ബ​ര്‍ 14ന് ​സ​മാ​പി​ക്കും.

ഒ​ക്ടോ​ബ​ര്‍ 15 മു​ത​ല്‍ ലോ​ക്ക​ല്‍ സ​മ്മേ​ള​ന​ങ്ങ​ള്‍ തു​ട​ങ്ങും. ഏ​രി​യ സ​മ്മേ​ള​നം ഡി​സം​ബ​ര്‍ 11, 12 തീ​യ​തി​ക​ളി​ല്‍ കു​ര​മ്ബാ​ല​യി​ല്‍ ന​ട​ക്കും. പ​ന്ത​ളം ഏ​രി​യ ക​മ്മി​റ്റി​യു​ടെ കീ​ഴി​ല്‍ ഏ​ഴു ലോ​ക്ക​ല്‍ ക​മ്മി​റ്റി​ക​ളും 97 ബ്രാ​ഞ്ചു​ക​ളു​മു​ണ്ട്. പ​ന്ത​ളം, മു​ടി​യൂ​ര്‍​ക്കോ​ണം, കു​ര​മ്ബാ​ല, ത​ട്ട കി​ഴ​ക്ക്, ത​ട്ട പ​ടി​ഞ്ഞാ​റ്, തു​മ്ബ​മ​ണ്‍, കു​ള​ന​ട എ​ന്നീ ലോ​ക്ക​ല്‍ ക​മ്മി​റ്റി​ക​ളാ​ണു​ള്ള​ത്. ഉ​ള​നാ​ട് കേ​ന്ദ്ര​മാ​ക്കി ലോ​ക്ക​ല്‍ ക​മ്മി​റ്റി ഉ​ണ്ടാ​യി​രു​ന്ന​ത് നി​ല​വി​ലി​ല്ല.

2015ലെ ​പ​ഞ്ചാ​യ​ത്ത്​ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പാ​ര്‍​ട്ടി നി​ര്‍​ദേ​ശം ലം​ഘി​ച്ച കാ​ര​ണ​ത്താ​ല്‍ ലോ​ക്ക​ല്‍ ക​മ്മി​റ്റി പി​രി​ച്ചു​വി​ട്ട് കു​ള​ന​ട പ​ഞ്ചാ​യ​ത്തി​ല്‍ ഒ​രു ലോ​ക്ക​ല്‍ ക​മ്മി​റ്റി മ​തി​യെ​ന്ന് ജി​ല്ല ക​മ്മി​റ്റി തി​രു​മാ​നി​ച്ച്‌ കു​ള​ന​ട മാ​ത്ര​മാ​ക്കി. ഈ ​സ​മ്മേ​ള​ന​ത്തി​ല്‍ കു​ള​ന​ട വി​ഭ​ജി​ച്ച്‌ ഉ​ള​നാ​ട്ടി​ല്‍ വീ​ണ്ടും ലോ​ക്ക​ല്‍ ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ക്കാ​നാ​ണ് തീ​രു​മാ​നം.

ബ്രാ​ഞ്ച് സ​മ്മേ​ള​ന​ങ്ങ​ളി​ല്‍ പ​ല​യി​ട​ത്തും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ എ​ല്‍.​ഡി.​എ​ഫി​നു​ണ്ടാ​യ ക​ന​ത്ത പ​രാ​ജ​യ​വും ബി.​ജെ.​പി​യു​ടെ മു​ന്നേ​റ്റ​വും ച​ര്‍​ച്ച വി​ഷ​യ​മാ​യി​. 10 വ​ര്‍​ഷം എം.​എ​ല്‍.​എ ആ​യി​രു​ന്നി​ട്ടും ക​ഴി​ഞ്ഞ ത​വ​ണ എ​ല്‍.​ഡി.​എ​ഫി​ന് ഭ​ര​ണം ല​ഭി​ച്ചി​ട്ടും പ​ന്ത​ളം മേ​ഖ​ല​യി​ല്‍ കാ​ര്യ​മാ​യ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി​യി​ല്ല എ​ന്ന്​ വ്യാ​പ​ക പ​രാ​തി പൊ​തു​ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ലു​ണ്ട്. ഇ​ത് എ​ല്‍.​ഡി.​എ​ഫി​ന് ദോ​ഷം ചെ​യ്​​തു.

പ​ന്ത​ള​ത്ത് ഫ​യ​ര്‍​സ്​​റ്റേ​ഷ​ന്‍ അ​നു​വ​ദി​ച്ചി​ട്ട് കാ​ല്‍ നൂ​റ്റാ​ണ്ടാ​യി​ട്ടും തു​ട​ങ്ങാ​ന്‍ ക​ഴി​യാ​ത്ത​തും മി​നി​സി​വി​ല്‍ സ്​​റ്റേ​ഷ​ന്‍, പ​ന്ത​ളം ബൈ​പാ​സ്, കെ.​എ​സ്‌.​ആ​ര്‍.​ടി.​സി ഡി​പ്പോ, കു​ര​മ്ബാ​ല പൂ​ഴി​ക്കാ​ട് ത​വ​ളം​കു​ളം വ​ല​ക്ക​ട​വ് റോ​ഡി​െന്‍റ പു​ന​ര്‍​നി​ര്‍​മാ​ണം തു​ട​ങ്ങി നി​ര​വ​ധി വി​ഷ​യ​ങ്ങ​ള്‍ ഘ​ട​ക​ക​ക്ഷി​യു​ടെ എം.​എ​ല്‍.​എ​െ​ക്ക​തി​രെ സ​മ്മ​ള​ങ്ങ​ളി​ല്‍ ഉ​യ​രു​ന്നുണ്ട്​. ഈ ​സ്ഥി​തി തു​ട​ര്‍​ന്നാ​ല്‍ അ​ടു​ത്ത നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല​ട​ക്കം ക​ന​ത്ത തി​രി​ച്ച​ടി നേ​രി​ടേ​ണ്ടി വ​രു​മെ​ന്നാ​ണ് ബ്രാ​ഞ്ച്​ സ​മ്മേ​ള​ന​ങ്ങ​ളി​ല്‍ വി​മ​ര്‍​ശ​നം ഉ​യ​രു​ന്ന​ത്.

Related posts

Leave a Comment