മുഖ്യമന്ത്രിയുടെ മരുമകൻ ‘മലബാർ മന്ത്രി’; മുഹമ്മദ് റിയാസിനു സിപിഎം സമ്മേളനത്തിൽ പരിഹാസം

തൊടുപുഴ: പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസിനു സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തിൽ വിമർശനം. മുഖ്യമന്ത്രിയുടെ മരുമകൻ കൂടിയായ മന്ത്രിയെ ‘മലബാർ മന്ത്രി’യെന്നു പരിഹസിച്ച സമ്മേളനത്തിൽ, ടൂറിസം, റോഡ് പദ്ധതികൾ മലബാർ മേഖലയ്ക്ക് മാത്രമാണു നൽകുന്നതെന്നും വിമർശനം ഉയർന്നു.

ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും. പുതിയ ജില്ലാ സെക്രട്ടറിയേയും ജില്ലാ കമ്മിറ്റി അംഗങ്ങളെയും ഇന്ന് തിരഞ്ഞെടുക്കും.

Related posts

Leave a Comment