കടം കൊടുത്ത പണം തിരിച്ചു ചോദിച്ചതിന് കാറിടിപ്പിച്ചു കൊല്ലാൻ ശ്രമം

പാലക്കാട് : കടം കൊടുത്ത ആളെ കാറിൻ്റെ ബോണറ്റിലിരുത്തി അതിവേഗ യാത്ര നടത്തിയ ആൾക്കെതിരേ പൊലീസ് കേസെടുത്തു.
പ്രതി ചുനങ്ങാട് സ്വദേശി ഉസ്മാൻ പിടിയിൽ. മലപ്പുറം സ്വദേശി മുഹമ്മദ് ഫാസിൽ ആണ് മരണം മുന്നിൽക്കണ്ടു കാറിന്റെ ബോണറ്റിൽ കുടുങ്ങിയത്. രണ്ടു കിലോമീറ്റർ ദൂരമാണ് ഫാസിൽ ബോണറ്റിൽ കുങ്ങി സഞ്ചരിച്ചത്. കാർ ഇടിച്ചു തെറിപ്പിയ്ക്കുന്നതിന്നിടെ ബോണറ്റിൽ വീഴുകയായിരുന്നു എന്ന് മൊഴി. ഗുരുതര പരിക്കില്ലാതെ മുഹമ്മദ് ഫാസിൽ രക്ഷപ്പെടുകയായിരുന്നു

Related posts

Leave a Comment