വ്യാജ പുരാവസ്തു–സാമ്പത്തിക തട്ടിപ്പ് കേസ്; അനിത പുല്ലയിലിന്റെ മൊഴിയെടുത്തു

കൊച്ചി: വ്യാജ പുരാവസ്തു–സാമ്പത്തിക തട്ടിപ്പ് കേസുമായിബന്ധപെട്ട് അനിത പുല്ലയിലിന്റെ മൊഴിയെടുത്തു. പ്രതി മോൻസൻ മാവുങ്കലിന്റെ മുൻ കൂട്ടാളി ആയിരുന്നു അനിത. വിഡിയോ കോൺഫറൻസിങ്ങിലൂടെയാണ് ക്രൈംബ്രാഞ്ച് മൊഴിയെടുത്തത്. മോൻസന്റെ തട്ടിപ്പുകളെക്കുറിച്ച് ആദ്യം അറി‍‍ഞ്ഞില്ലെന്ന് മൊഴി നൽകിയ അനിത, തെറ്റിപ്പിരിഞ്ഞ ശേഷമാണ് മോൻസൻ തട്ടിപ്പുകാരനാണെന്ന് അറിഞ്ഞതെന്നും അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി.

Related posts

Leave a Comment