ന്യൂസിലാൻഡ് താരങ്ങള്‍ ഐ.പി.എല്ലിനുണ്ടാകുമെന്നറിയിച്ച് ക്രിക്കറ്റ് ചീഫ്

ന്യൂസിലാൻഡ് താരങ്ങള്‍ ഐ.പി.എല്ലിനുണ്ടാകുമെന്നറിയിച്ച് ക്രിക്കറ്റ് ചീഫ് ന്യൂസിലാൻഡ് ക്രിക്കറ്റ് ചീഫ് ഡേവിഡ് വൈറ്റ്. കെയിന്‍ വില്യംസണ്‍, ട്രെന്റ് ബോള്‍ട്ട്, കൈല്‍ ജാമിസണ്‍, ലക്കി ഫെര്‍ഗൂസണ്‍ എന്നിവരുടെ പേരാണ് പറഞ്ഞതെങ്കിലും ഐപിഎല്ലിന്റെ ഭാഗമായ ന്യൂസിലാൻഡ് താരങ്ങളെല്ലാവരും ടൂര്‍ണ്ണമെന്റ് കളിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സെപ്റ്റംബര്‍ – ഒക്ടോബര്‍ ജാലകത്തില്‍ പാക്കിസ്ഥാനിലേക്ക് ന്യൂസിലാൻഡ് പോകുമെങ്കിലും പ്രധാന താരങ്ങള്‍ ഐപിഎല്‍ കളിക്കുമെന്ന് ഡേവിഡ് വൈറ്റ് അറിയിച്ചു.

Related posts

Leave a Comment