Connect with us
inner ad

Global

സി ആർ മനോജ് നാടക പുരസ്കാരങ്ങൾ നാളെ വിതരണം ചെയ്യും

Avatar

Published

on

കരുനാഗപ്പള്ളി: പ്രശസ്ത നാടകകൃത്തും സാമൂഹ്യ സംസ്കരിക രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യവും ഡാമാനന്ദം ചാരിറ്റബിൾ സൊസൈറ്റി ജനറൽ സെക്രട്ടറിയുമായിരുന്ന സി ആർ മനോജ് അനുസ്മരണ സമ്മേളനവും,സി ആർ മനോജ് പുരസ്കാരവിതരണവും ഓഗസ്റ്റ് 20,ഞായറാഴ്ച വൈകിട്ട് 4 മണിക്ക് കരുനാഗപ്പള്ളി പുള്ളിമാൻ ജംഗ്ഷന് സമീപമുള്ള നാടകശാല ഓഡിറ്റോറിയത്തിൽ വച്ച് നടത്തും.

ആലപ്പി ഋഷികേശ്

രണ്ടാമത് സി ആർ മനോജ് സ്മാരക നാടക പുരസ്കാരം ഉഷ ഉദയൻ ചൈതന്യക്കും ഉദയകുമാർ അഞ്ചലിന്റെ പിതാവ് രാജഗോപാലിന്റെ സ്മരണക്കായി ഏർപ്പെടുത്തിയ സി ആർ മനോജ് സ്മാരക സംഗീത പുരസ്കാരം ആലപ്പി ഋഷികേശിനും വിതരണം ചെയ്യും’

ഉഷ ഉദയൻ ചൈതന്യ


മുൻ കൃഷി വകുപ്പ് മന്ത്രി മുല്ലക്കര രത്നാകരൻ അനുസ്മരണ സമ്മേളനം ഉദ്ഘാടന നിർവഹിക്കും. സി ആർ മനോജ് ഡാമനന്ദം നാടക പുരസ്കാരം സമ്മാനിക്കും 10001 രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം സംഗീത പുരസ്കാരം പ്രശസ്ത ഗാനരചയിതാവ് വയലാർ ശരത്ചന വർമ്മ സമർപ്പിക്കും സംഗീത നാടക അക്കാദമി അവാർഡ് ജേതാക്കളയ ഉലയകുമാർ അഞ്ചൽ, രഘുനാഥ് , ജി ശ്രീരാഗ് നാടകരംഗത്ത് 57 വർഷം പിന്നിടുന്ന കരുനാഗപ്പള്ളി കൃഷ്ണൻകുട്ടി എന്നിവരെ ആർട്ടിസ്റ് സുജാതൻ ആദരിക്കും .നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു ഗാന്ധിനി സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ എന്നിവർ മുഖ്യാതിഥികളാകും സംഘാടക സമിതി ചെയർമാൻ പയ്യന്നൂർ മുരളി അധ്യക്ഷത വഹിക്കും പ്രതസമ്മേളനത്തിൽ ചെയർമാൻ പയ്യന്നൂർ മുരളി കൺവീനർ പോണാൽ നന്ദകുമാർ എസ എം ഇക്ബാൽ സജീവ് മാമ്പറ തുടങ്ങിയവർ പങ്കെടത്തു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

Kuwait

കേരളം പ്രസ്ക്ലബ് അംഗങ്ങൾ പുത്തലത്ത് ദിനേശനുമായി കൂടിക്കാഴ്ച നടത്തി !

Published

on


കുവൈറ്റ് സിറ്റി : ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥംകുവൈത്തില്‍ എത്തിയ ദേശാഭിമാനി ചീഫ് എഡിറ്റർ ശ്രീ പുത്തലത്ത് ദിനേശനുമായി കേരള പ്രസ്സ് ക്ലബ് കുവൈത്ത് അംഗങ്ങള്‍ കൂടിക്കാഴ്ച നടത്തി. മംഗഫ് കലാ സെന്ററില്‍ നടന്ന കൂടിക്കാഴ്ചയിൽ പ്രസ് ക്ലബ് ഭാരവാഹികളായ സലിം കോട്ടയിൽ , കെ ശ്രീജിത്ത് എന്നിവർക്ക് പുറമെ, ടി വി ഹിക് മത്, അസ്‌ലം , കൃഷ്ണൻ കടലുണ്ടി, ഷാജഹാൻ , മുനീർ പെരുമുഖം, രഘു പേരാമ്പ്ര തുടങ്ങി മലയാളി മാധ്യമ പ്രവർത്തകര്‍ പങ്കെടുത്തു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

വാര്‍ത്താ വിനിമയ രംഗത്ത് വലിയ മുന്നേറ്റമാണ് ലോകത്ത് സംഭവിക്കുന്നത്. നവ മാധ്യമങ്ങളുടെ നന്മയും തിന്മയും നാം തിരിച്ചറിയണം. തെറ്റിദ്ധരിപ്പിക്കാനും, അപകീര്‍ത്തിപ്പെടുത്താനും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാനുമൊക്കെ ആധുനിക സങ്കേതങ്ങള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുകയാണ്. ഇതില്‍ നിയന്ത്രണം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഭാരവാഹികള്‍ ചേർന്ന് പ്രസ്സ് ക്ലബിന്‍റെ ഉപഹാരം പുത്തലത്ത് ദിനേശന് കൈമാറി.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Kuwait

ലുലു ഹൈപ്പർമാർക്കറ്റിൽ ‘ബീറ്റ് ദി ഹീറ്റ്’ സമ്മർ ഫാഷൻ സ്പെഷ്യൽസ് – 2024 ആരംഭിച്ചു!

Published

on


കുവൈറ്റ് സിറ്റി : ഉപഭോക്താക്കൾ കാത്തിരിക്കുന്ന സമ്മർ ഫാഷൻ സ്‌പെഷ്യൽസ് – 2024 മെയ് കഴിഞ്ഞ ദിവസം ലുലു അൽ റായ് ഔട്ട്‌ലെറ്റിൽ ഉദ്‌ഘാടനം ചെയ്യപ്പെട്ടു. ലുലു മാനേജ്‌മെൻ്റിനൊപ്പം ഫാഷനിസ്റ്റുകളും വ്‌ളോഗർമാരും ചേർന്നാണ് ഉദ്ഘാടനകർമ്മം നിർവ്വഹിച്ചത്. ഇതോടെ കുവൈറ്റിലെ എല്ലാ ലുലു ഹൈപ്പർമാർക്കറ്റ് ഔട്ട്ലെറ്റ് കളിലും ജൂൺ 15 മുതൽ 21ദിവസം നീണ്ടു പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള ഏറ്റവും പുതിയ വേനൽക്കാല ശേഖരങ്ങളിൽ ആവേശകരമായ വില കിഴിവുകളിൽ ലഭ്യമാണ്.

Advertisement
1000x200 PX MALAYALI DCTR MDX-02-02

ഏറ്റൻ, കോർട്ടിജിയാനി, ടോം സ്മിത്ത്, ഡിബാക്കേഴ്‌സ്, മാർക്കോ ഡൊണാറ്റെലി, ജോൺ ലൂയിസ്, റിയോ തുടങ്ങിയ പ്രശസ്ത ബ്രാൻഡുകളിൽ നിന്നുള്ള ട്രെൻഡി വസ്ത്രങ്ങൾ, പാദരക്ഷകൾ, ലേഡീസ് ബാഗുകൾ എന്നിവയുടെ വിപുലമായ സെലക്ഷനിലൂടെ ഉപഭോക്താക്കൾക്ക് എല്ലാം 20 ശതമാനം മുതൽ 70 ശതമാനം വരെ വില കുറവ് അനുവദിച്ചിട്ടുണ്ട്. ജനപ്രിയ ഫാഷൻ ബ്ലോഗർമാരെയും വസ്ത്ര പ്രിയരെയും ഉൾപ്പെടുത്തി, ഇവൻ്റ് അലങ്കരിക്കുകയും ഏറ്റവും പുതിയ വേനൽക്കാല ശേഖരങ്ങൾ പരീക്ഷിക്കുന്നതിന് അവസരം നല്കുകയുമുണ്ടായി. കുട്ടികളുടെ വസ്ത്രങ്ങളിലെ ഏറ്റവും പുതിയ വേനൽക്കാല ട്രെൻഡുകൾ പ്രദർശിപ്പിക്കുന്ന ഫാഷൻ ഷോയും നടന്നു. ഫാഷൻ ഷോയിൽ പങ്കെടുത്തവർക്കെല്ലാം ആകർഷകമായ സമ്മാനങ്ങളും ലഭിക്കുകയുണ്ടായി.

Continue Reading

Kuwait

Published

on

അബ്ബാസിയ, കുവൈറ്റ് : ‘പിസ്സ ഇന്ൻ’ അമേരിക്കൻ ഫ്രാഞ്ചൈസിയൂടെ രണ്ടാമത്തെ ഔട്ട്ലെറ്റ് ഇന്നലെ അബ്ബാസിയ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ് പുതിയതായി തുറന്ന ഫുഡ് കോർട്ടിൽ ഉത്ഘടനം ചെയ്യപ്പെട്ടു. ‘രാജ ഗ്രൂപ്പ്’ എം ഡി ശ്രീ രോഹിത് ജി. മിർചന്ദാനിയും ഗ്രാൻഡ് ഹൈപ്പർ സിഇഒ ശ്രീ മുഹമ്മദ് സുനീറും ചേർന്നാണ് ഉദ്‌ഘാടന കർമ്മം നിർവ്വഹിച്ചത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02

ചടങ്ങിൽ ‘പിസ്സ ഇന്ൻ’ ജനറൽ മാനേജർ ശീതൾ നമ്പ്യാർ, മറ്റു ഉന്നത ഉദ്യോഗസ്ഥരും ഗ്രാൻഡ് ഹൈപ്പർ ന്റെ ഉന്നത ഉദ്യഗസ്ഥരും ജലീബ് ബ്രാഞ്ച് മാനേജർ അടക്കമുള്ളവരും കൂടാതെ ക്ഷണിക്കപ്പെട്ട വിശിഷ്ട വ്യക്തികളും സന്നിഹിതരായിരുന്നു. ‘പിസ്സ ഇന്ൻ’ ജനറൽ മാനേജർ ശീതൾ നമ്പ്യാർ, ഗ്രാൻഡ് ഹൈപ്പർ സിഇഒ ശ്രീ മുഹമ്മദ് സുനീർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു . ഗ്രാൻഡ് ഹൈപ്പറുമായി ചേർന്ന് നടത്തുന്ന ഈ സംരഭമത്തെ വലിയ ഒരു വിജയമായി കാണുവാനും ഇനിയും പുതിയതായി ഔട്ട്ലെറ്റ് തുറക്കാനും ഉള്ള പദ്ധതി നടപ്പിലാകും എന്ന്‌ ‘രാജ ഗ്രൂപ്പ്‌’ സിഇഒ രോഹിത് മിർചന്ദാനി അറിയിച്ചു.

Continue Reading

Featured