തിരുവാതിര വിവാദം കെട്ടടങ്ങും മുൻപേ കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി സിപിഎമ്മിന്റെ ​ഗാനമേള

തിരുവനന്തപുരം: തിരുവാതിരകളി വിവാദം കെട്ടടങ്ങും മുൻപേ സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളന വേദിയിൽ ​ഗംഭീര ​ഗാനമേള. സമാപന സമ്മേളനത്തിന് മുന്നോടിയായാണ് ​ഗാനമേള നടന്നത്. പാർട്ടി വിപ്ലവ ​ഗാനങ്ങൾക്ക് പുറമേ സഖാക്കളെ ആവേശത്തിലാഴ്ത്താൻ തരം​ഗമായ സിനിമാ ​ഗാനങ്ങളും വേദിയിൽ ആലപിച്ചു. ടിപിആർ 30 കടന്ന ജില്ലയിൽ ആൾക്കൂട്ടം പാടില്ലെന്ന ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശം അവ​ഗണിച്ചാണ് ​ഗാനമേള നടത്തിയത്.

Related posts

Leave a Comment