പാലക്കാട് എരുമയൂരില്‍ സിപിഎം വിമതന് വിജയം: എല്‍ഡിഎഫ് സ്ഥാനാര്‍ഥി മൂന്നാമത്

പാലക്കാട്: പാലക്കാട് എരുമയൂർ പഞ്ചായത്തിലെ ഒന്നാം വാർഡായ അരിയക്കോട് ഉപതിരഞ്ഞെടുപ്പിൽ സിപിഎം വിമതന് വിജയം. സിപിഎം മുൻ അംഗമായ അമീർ 377 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചപ്പോൾ എൽഡിഎഫ് സ്ഥാനാർഥി മൂന്നാം സ്ഥാനത്തായി.

Related posts

Leave a Comment