വിവാഹ വാ​ഗ്ദാനം നൽകി വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു ; ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ

കയ്പമം​ഗലം: വിവാഹ വാ​ഗ്ദാനം നൽകി വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഡിവൈഎഫ്ഐ ചെന്ത്രാപ്പന്നി മേഖലാ പ്രസിഡന്റ് അറസ്റ്റിൽ.ചാമക്കാല കൊടുങ്ങൂക്കാരൻ സഹദിനെയാണ് കഴിഞ്ഞ ദിവസം മതിലകം സിഐയും സംഘവും അറസ്റ്റ് ചെയ്തത്.കഴിഞ്ഞ കുറേ നാളുകളായി സംസ്ഥാനത്ത് സിപിഎം, ഡിവൈഎഫ്ഐ നേതാക്കൾ പ്രതിസ്ഥാനത്ത് വരുന്ന പീഡന പരമ്പരകൾ തുടരുകയാണ്.

Related posts

Leave a Comment