അധ്യാപികയ്ക്കെതിരെ വ്യാജ പ്രചരണവുമായി സിപിഎം സൈബർ സഖാക്കൾ ; മറുപടിയുമായി അധ്യാപിക രംഗത്ത്

കൊല്ലം : ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനമുന്നയിച്ചതിനെത്തുടർന്ന് അധ്യാപികയ്ക്കെതിരെ ആക്രമണവുമായി സൈബർ സഖാക്കൾ രംഗത്ത്.അധ്യാപികയായ പ്രിയ വിനോദിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നതായും തുടർന്ന് വിട്ടയച്ചതായും വ്യാജവാർത്ത നിർമ്മിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ ഷെയർ ചെയ്യുകയായിരുന്നു. എന്നാൽ തന്നെ ഇതുവരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും വ്യാജ വാർത്തയാണെന്നും അധ്യാപിക പ്രതികരിച്ചു.

Related posts

Leave a Comment