മാധ്യമ പ്രവർത്തകയുടെ ഫേസ്ബുക്ക് പോസ്റ്റിൽ അശ്ലീലകമന്റുമായി സിപിഎം സൈബർ സഖാവ് ;

കൊച്ചി : മാതൃഭൂമി ന്യൂസ്‌ ചാനലിലെ ശ്രീജ ശ്യാമിന്റെ ഫേസ്ബുക്ക് പോസ്റ്റിനു താഴെ അശ്ലീലകമന്റുമായി സിപിഎം സൈബർ സഖാവ് രംഗത്ത്.പ്രൊഫൈൽ ചിത്രത്തിനു താഴെയാണ് അശ്ലീലകമന്റ് കണ്ടത്.കഴിഞ്ഞ ദിവസം ചാനൽ ചർച്ചയിൽ മാതൃഭൂമിയിലെ ഹാഷ്മിയും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയും തമ്മിൽ വാക്പോര് നടന്നിരുന്നു. ഇതിനെ തുടർന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഹാഷ്മിക്കെതിരെ സൈബർ സഖാക്കളുടെ അക്രമം ഉണ്ടായിരുന്നു. അതിന്റെ തുടർച്ചയായി ആണ് ഈ കമന്റ് വന്നതും.അശ്ലീലകമന്റിനു ശ്രീജ മറുപടിയും നൽകിയിട്ടുണ്ട്.

Related posts

Leave a Comment