വീണ്ടും സിപിഎം-ബിജെപി അവിശുദ്ധ കൂട്ടുകെട്ട് ; കോട്ടയം നഗരസഭയിൽ എൽഡിഎഫ് അവിശ്വാസപ്രമേയത്തെ ബിജെപി പിന്തുണയ്ക്കും

കോട്ടയം : കോട്ടയം നഗരസഭയിൽ എൽഡിഎഫിനെ അവിശ്വാസപ്രമേയത്തെ ബിജെപി പിന്തുണയ്ക്കും. ഇതോടെ യുഡിഎഫിന് ഭരണം നഷ്ടപ്പെടാൻ സാധ്യതയുണ്ട്. നഗരസഭയിൽ 52 അംഗങ്ങളെ എൽഡിഎഫിനും യുഡിഎഫിനും 22 പേർ വീതമാണുള്ളത്.ബിജെപി ക്ക് എട്ട് അംഗങ്ങൾ ഉണ്ട്.അവിശ്വാസപ്രമേയ ചർച്ചയിൽ നിന്ന് യുഡിഎഫ് വിട്ടുനിൽക്കും. സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ സമാനമായ രീതിയിൽ ഒട്ടേറെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ബിജെപി സിപിഎം ബാന്ധവം ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ഒട്ടേറെ മണ്ഡലങ്ങളിൽ ഈ അവിശുദ്ധ കൂട്ടുകെട്ട് വെച്ചുപുലർത്തിയിരുന്നു.

Related posts

Leave a Comment