സിപിഎം ഏരിയാ സമ്മേളനത്തിൽ കലഹം; പീഡനക്കേസ് പ്രതികൾക്ക് നേതാക്കൾ ഒത്താശ ചെയ്തെന്ന് വിമർശനം

പാലക്കാട് : പീഡനക്കേസ് പ്രതികൾക്ക് നേതാക്കൾ ഒത്താശ ചെയ്‌തെന്ന് സിപിഎം തൃത്താല ഏരിയാ സമ്മേളനത്തിൽ വിമർശനം. ജില്ലാ നേതാക്കൾക്കെതിരെയാണ് വിമർശനം. കറുകപുത്തൂർ, എടപ്പാൾ പീഡനക്കേസ് പ്രതികൾക്ക് വേണ്ടി നേതാക്കൾ ഇടപെട്ടെന്നാണ് വിമർശനം. എം.ബി രാജേഷിനെ ജയിപ്പിക്കാൻ പ്രവർത്തിച്ചവരെ ലോക്കൽ സമ്മേളനങ്ങളിൽ തോൽപ്പിക്കാൻ ശ്രമമുണ്ടായെന്നും വിമർശനമുണ്ടായി.

Related posts

Leave a Comment