പ്രതിഷേധം മഴ മാറിയിട്ടായാൽ കുഴപ്പമുണ്ടോ..? ; മഴകാരണം കേന്ദ്രസർക്കാരിനെതിരായ പ്രതിഷേധ സമരം മാറ്റിവെച്ച് സിപിഐഎം

രാജ്യത്ത് അടിക്കടിയുള്ള വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് കേന്ദ്രസർക്കാരിനെതിരെ നടത്താനിരുന്ന സമരം മാറ്റിവെച്ചതായി സിപിഐഎം അറിയിപ്പ്. സംസ്ഥാനത്തെ മഴക്കെടുതിയുടെ പശ്ചാത്തലത്തിലാണ് നവംബർ 16 ന് നടത്താനിരുന്ന പ്രതിഷേധ സമരം നവംബർ 23 ലേക്ക് മാറ്റിയത്. സംസ്ഥാനത്തെ 210 ഏരിയാ കേന്ദ്രങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 6 വരെയാണ് പ്രതിഷേധ സമരം നടത്താനിരുന്നത്.

Related posts

Leave a Comment