സ്ത്രീകളുടെ വിവാഹപ്രായപരിധി 21 ആക്കുന്നതിനെതിരെ സിപിഎം വനിതാ സംഘടന ; സാമൂഹ്യ മാധ്യമങ്ങളിൽ പൊങ്കാല

കഴിഞ്ഞദിവസം പാർലമെന്റിൽ സ്ത്രീകളുടെ പ്രായപരിധി 21 ആക്കുന്നതും ആയി ബന്ധപ്പെട്ട നിർദ്ദേശം മുന്നോട്ടു വന്നിരുന്നു. ഇതിന് അനുകൂലമായി പ്രതികരണങ്ങളുമായി ഒട്ടേറെ പെൺകുട്ടികളാണ് രംഗത്തുവന്നത്. എന്നാൽ ഈ തീരുമാനത്തിനെതിരെ സിപിഎം വനിതാ സംഘടനയായ ജനാധിപത്യ മഹിളാ അസോസിയേഷൻ രംഗത്തുവന്നിരിക്കുകയാണ്. ഇതിനെ പാടെ എതിർത്തുകൊണ്ട് മഹിളാ അസോസിയേഷന്റെ ഫേസ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റിനു ചുവടെ സിപിഎം പ്രവർത്തകരുടെ ഉൾപ്പെടെ ഒട്ടേറെ പ്രതികരണങ്ങളാണ് വരുന്നത്. പ്രതികരണങ്ങളിൽ ഏറെയും പെൺകുട്ടികളാണ്.

Related posts

Leave a Comment