ഇന്ധനനികുതി കുറയ്ക്കേണ്ടതില്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ; സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധം ശക്തം

തിരുവനന്തപുരം : സംസ്ഥാനം ഇന്ധനനികുതി കുറയ്ക്കേണ്ടതില്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്.കേന്ദ്ര സർക്കാർ ഇന്ധന വില കുറവ് വരുത്തിയിരുന്നു.പെട്രോളിന് അഞ്ച് രൂപയും ഡീസലിന് പത്തു രൂപയും ആണ് സർക്കാർ കുറച്ചത്.നികുതിയിനത്തിൽ ആണ് സർക്കാർ കുറവ് വരുത്തിയിരിക്കുന്നത്.കേന്ദ്രസർക്കാർ വില കുറച്ചതോടെ സംസ്ഥാന സർക്കാരും അധികനികുതി ഒഴിവാക്കുന്നതിന് സമ്മർദത്തിൽ ആയിരിക്കുകയാണ്.ഇതോടെ സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.സിപിഎം നേതൃത്വത്തിന്റെ തീരുമാനത്തോട് അണികൾക്ക് തീരെ യോജിപ്പില്ല.

Related posts

Leave a Comment