രാജ്യത്ത് 11,451 പുതിയ കോവിഡ് കേസുകൾ; 266 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 11,451 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 266 മരണങ്ങളും സ്ഥിരീകരിച്ചു.3,204 പേർ രോഗമുക്തരായി. രോഗമുക്തി നിരക്ക് 98.24 ശതമാനമാണ്. നിലവിൽ 1,42,826 പേരാണ് ചികിത്സയിലുള്ളത്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.32 ശതമാനമാണ്. രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,43,66,987 ആയി. ഇതുവരെ 4,61,057 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

Related posts

Leave a Comment