പരിശോധന അന്‍പതു കോടി പിന്നിട്ടു, ഇന്നു സ്ഥിരീകരിച്ചത് 30,948 പേര്‍ക്ക്

ന്യൂഡല്‍ഹിഃ രാജ്യത്ത് കോവിഡ് വ്യാപനം ആറു മാസം മുന്‍പത്തെ നിലയിലേക്ക്. കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കുള്ളില്‍ 30,948 പേര്‍ക്കു മാത്രമാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം. 38,487 പേര്‍ രോഗമുക്തി നേടി. 403 പേര്‍ ഈ സമയപരിധിയില്‍ കോവിഡ് ബാധിച്ചു മരിച്ചു. ഇതുവരെ 50,62,56,239 പേര്‍ക്കു കോവിഡ് പരിശോധന നടത്തി. നിലവില്‍ 3,53,348 പേരാണ് രോഗം ബാധിച്ചു ചികിത്സയിലുള്ളത്.

Related posts

Leave a Comment