കോവിഡില്‍ നിന്ന് പൂര്‍ണ്ണ മുക്തരായോ, ഇല്ലയോ? പരിശോധിക്കാം

ദോഹ: കോവിഡില്‍ നിന്ന് പൂര്‍ണ്ണ മുക്തരായോ ഇല്ലയോ എന്ന് പരിശോധിക്കാനും മൈക്രോ ഹെല്‍തില്‍ സജ്ജീകരണം. കോവിഡ് രോഗം ബാധിച്ചവരില്‍ ചിലര്‍ക്ക് രോഗം സുഖപ്പെട്ട ശേഷവും ചില ശാരീരിക പ്രയാസങ്ങള്‍ കണ്ടേക്കാം. അത്തരം സാഹചര്യങ്ങള്‍ മനസ്സിലാക്കാനും അനുയോജ്യമായ ചികിത്സ ലഭ്യമാക്കാനും ആവശ്യമായ പരിശോധനകളാണ് മൈക്രോ നല്‍കുന്നത്. പരിശോധനാ വിധേയരാവുന്നവരുടെ ഇപ്പോഴത്തെ ആരോഗ്യാവസ്ഥയും തിരിച്ചറിയാനാവും. 1045 ഖത്തര്‍ റിയാലിന്റെ ബേസിക് പാക്കേജ് ഇപ്പോള്‍ 450 ഖത്തര്‍ റിയാലിനാണ് നല്‍കുന്നത്. ആര്‍.ബി.എസ്, സി.ബി.സി, എല്‍.ഡി.എച്ഛ്, സി.ആര്‍.പി, ഡി-ഡൈമര്‍, സി.പി.കെ മുഴുവന്‍, എച്ഛ്.ബി.എ.വണ്‍.സി, ഫെരിറ്റിന്‍ എന്നിവയാണിതിലുള്‍പ്പെടുന്നത്. 2465 ഖത്തര്‍ റിയാലിന്റെ അഡ്വാന്‍സ്ഡ് പാക്കേജ് 900 ഖത്തര്‍ റിയാല്‍ മാത്രം നല്‍കിയാല്‍ മതിയാവും. ബേസികിലുള്‍പ്പെട്ടവയ്ക്ക് പുറമെ പ്രോക്കാല്‍സിറ്റോണിന്‍, എല്‍.എഫ്.റ്റി, ആര്‍.എഫ്.റ്റി എന്നിവയും പരിശോധിക്കും.

Related posts

Leave a Comment