കോവിഡ് കാലത്ത് പഠനക്കിറ്റ് വിതരണവുമായി കെ എസ്‌ യു

കെ.എസ്.യു മാങ്കാവ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന തളിക്കുളങ്ങര എൽ.പി സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കുമുള്ള പഠനകിറ്റ് വിതരണം എംകെ.രാഘവൻ എം പി ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ഓമന മധു മുഖ്യഥിതിയായി.കെ.എസ്.യു മങ്കാവ് മണ്ഡലം പ്രസിഡന്റ്‌ ഫുവാദ് സനീൻ അധ്യക്ഷത വഹിച്ചു. തുടർന്ന് ഗംഗധരൻ മുല്ലശേരി, ജിനീഷ് മാങ്കാവ്, എം അഫ്സൽ,ഷമീർ കൊമ്മേരി, മുഹമ്മദ്‌ ബസാം, സമസ്തരാജ്, വേലുക്കണ്ടി ദാസൻ,ബേബി മാഷ്, എന്നിവർ സംസാരിച്ചു

Related posts

Leave a Comment