കോവിഡ് കാലത്ത് വിദ്യാർത്ഥികൾക്ക് പഠനസഹായി എത്തിച്ചുനൽകി

സംസ്ഥാനത്തു ആകെ കോവിഡിന്റെ സമയത്തു ലേബർ ഇന്ത്യ പബ്ലിക്കേഷൻസ് സൗജന്യ മായി ഒരു വർഷത്തേക്കു കുട്ടികൾക്ക് ലേബർ ഇന്ത്യ നൽകുന്ന പ്രോഗ്രാമിൽ ഉൾപ്പെടുത്തി വാർഡിലെ മുഴുവൻ ഹൈസ്കൂൾ കുട്ടികൾക്കും ഒരു വർഷത്തേക്കു സൗജന്യ മായി ലേബർ ഇന്ത്യ എത്തിച്ചു നൽകി. വാർഡ് കൗൺസിലോർ ഗോപു കരുവാറ്റ അധ്യക്ഷത വഹിച്ചു. ഈ വി ലൈബ്രറി സെക്രട്ടറി kb പ്രദീപ് കുമാർ ഉത്ഘാടനം ചെയ്തു. രമ അനിൽ. സുമ പൂങ്ങോട്ട് എന്നിവർ പങ്കെടുത്തു..

Related posts

Leave a Comment