രാജ്യത്ത് 24 മണിക്കൂറിനിടെ 16,326 പേര്‍ക്ക് കൊവിഡ്; 666 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 16,326 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 666 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് 1,73,728 പേരാണ് നിലവില്‍ കൊവിഡ് ബാധിച്ച്‌ ചികിത്സയിലുള്ളത്.

233 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്. 9,361 പേര്‍ക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ച കേരളത്തിലാണ് ഒരു ദിവസത്തിനിടെ കൂടുതല്‍ രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Related posts

Leave a Comment