കോവിഡ് 118 ദിവസത്തെ കുറഞ്ഞ നിരക്കില്‍

ന്യൂഡല്‍ഹിഃ രാജ്യത്തിന്ന് 31,443 കോവിഡ് പോസിറ്റിവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തെന്ന് ആരോഗ്യ മന്ത്രാലയത്തിന്‍റെ ബുള്ളറ്റിന്‍. കഴിഞ്ഞ 118 ദിവസത്തെ കുറഞ്ഞ നിരക്കാണിത്. രോഗനിയന്ത്രണ നിരക്കിലും നേട്ടമാണ്. 97.28% ആണ് പുതിയ രോഗം ശമിക്കല്‍ നിരക്ക്. നിലവില്‍ 4,31,315 109 പേര്‍ ചികിത്സയിലുണ്ട്. 39.45 കോടി ആളുകള്‍ക്ക് ഒരു ഡോസ് വാക്സിന്‍ എങ്കിലും നല്‍കാനായെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍ പറയുന്നു.

Related posts

Leave a Comment