കെ എസ് യു ഹരിപ്പാട് നിയോജക കമ്മിറ്റി രണ്ടാംഘട്ട പഠനോപകരണം വിതരണം നടത്തി

ആലപ്പുഴ : കെ എസ് യു ഹരിപ്പാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന കുടെയുണ്ട് കെ എസ് യു പദ്ധതിയുടെ രണ്ടാംഘട്ട പഠനോപകരണ വിതരണം ഹരിപ്പാട് മുൻസിപ്പാലിറ്റി വാർഡ് തലത്തിൽ നിയോജക മണ്ഡലം ഉപാധ്യക്ഷൻ വൈശാഖ് പൊന്മുടിയിൽ വിദ്യാർഥികൾക്ക് കൈമാറി. നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ഷാനിൽ സാജൻ, വൈഷ്ണവ്, അമൽ, രാഹുൽ രാജ് എന്നിവർ നേതൃത്വം നൽകി.

Related posts

Leave a Comment