കോവിഡ് ആക്റ്റിവ് കേസുകൾ ലക്ഷത്തിലേക്ക്

ന്യൂ‍ൽഹി: രാജ്യത്തെ കോവിഡ് ആക്റ്റിവ് കേസുകളുടെ എണ്ണം ലക്ഷത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറുകൾക്കുള്ളിൽ ഇത് 1,00543 ആയി ചുരുങ്ങി. കഴിഞ്ഞ വർഷം ഫെബ്രുവരിയിലെ നിരക്കിനു സമാനമാണിത്. 6990 പേർക്കു പുതുതായി രോ​ഗം റിപ്പോർട്ട് ചെയ്തപ്പോൾ 10,116 പേർ
രോ​ഗമുക്തി നേടി. 190 പേരാണ് ഈ സമയപരിധിയിൽ മരിച്ചത്. ഇതുവരെ 123,25,02,767 പേർക്ക് വാക്സിൻ നൽകിയതായി ആരോ​ഗ്യമന്ത്രാലയത്തിന്റെ കോവിഡ് അവലോകന കണക്കിൽ പറയുന്നു.

Related posts

Leave a Comment