സംസ്ഥാനത്ത് വാക്സിൻ ക്ഷാമം ; തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഇന്ന് വാക്സിനില്ല

തിരുവനന്തപുരം : സംസ്ഥാനത്ത് കടുത്ത വാക്സിൻ ക്ഷാമം. ഇനി അവശേഷിക്കുന്നത് ഒരു ലക്ഷത്തിൽ താഴെ ഡോസ് മാത്രം. തിരുവനന്തപുരം കൊല്ലം ജില്ലകളിൽ ഇന്ന് വാക്സിനേഷൻ ഉണ്ടാകില്ല. കൂടുതൽ വാക്സിൻ എപ്പോൾ എത്തും എന്ന് കേന്ദ്രസർക്കാറും ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

Related posts

Leave a Comment