കൗൺസിലർ മിനി ആർ മേനോൻ അന്തരിച്ചു

കൊച്ചി: കോർപ്പറേഷൻ കൗൺസിലർ മിനി ആർ മേനോൻ അന്തരിച്ചു. കോർപ്പറേഷൻ എറണാകുളം സൗത്ത് ഡിവിഷൻ കൗൺസിലർ മിനി ആർ മേനോൻ അന്തരിച്ചു. ടി.ഡി .എം ഹാൾ നിലനിൽക്കുന്ന സ്ഥലത്തു നിന്നുമാണ് ജയിച്ചത്. തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ കാൻസർ രോഗബാധിതയാണെന്നറിയുകയും ചികിത്സയിൽ പ്രവേശിയ്ക്കുകയുമായിരുന്നു .

Related posts

Leave a Comment