എറണാകുളം ഫോ​ര്‍​ട്ട്​​കൊ​ച്ചി ആര്‍.ഡി ഓഫിസിലെ അഴിമതി; കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത് പതിനായിരത്തിലേറെ ഫ​യ​ലു​ക​ള്‍

കൊച്ചി: ഫോ​ർ​ട്ട്കൊ​ച്ചി റ​വ​ന്യൂ ഡി​വി​ഷ​ന​ൽ ഓ​ഫി​സി​ൽ കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​ൽ വീ​ഴ്ച വരുത്തുന്നതും അ​ഴി​മ​തിയും മൂലം ഫയലുകൾ കെ​ട്ടി​ക്കി​ട​ക്കു​ന്ന​തി​ന് പ്ര​ശ്ന​പ​രി​ഹാ​ര​മാ​യി മെ​ഗാ അ​ദാ​ല​ത്ത് ന​ട​ത്ത​ണ​മെ​ന്ന് ജ​ന​കീ​യാ​വ​ശ്യ​മു​യ​രു​ന്നു. റ​വ​ന്യൂ വകുപ്പിന്റെ അ​നാ​സ്ഥ​യി​ല്‍
നിരവധി ആളുകളാണ് ഓഫീസിൽ ക​യ​റി​യി​റ​ങ്ങി വ​ല​യു​ന്ന​ത്. പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് റ​വ​ന്യൂ വ​കു​പ്പും ജി​ല്ല ഭ​ര​ണ​കൂ​ട​വും യാതൊരു മുൻകൈയും എടുക്കുന്നില്ല.

നി​ര​ന്ത​ര​മാ​യു​ള്ള അ​ഴി​മ​തി​യാ​രോ​പ​ണ​ത്തെ തു​ട​ര്‍​ന്ന് ആ​ര്‍.​ഡി ഓ​ഫി​സി​ലെ ജീവനക്കാരുടെ കൂ​ട്ട​സ്ഥ​ലം​മാ​റ്റവും മറ്റു പ്രശ്നങ്ങൾ മൂലം ഓ​ഫി​സ് പ്ര​വ​ര്‍​ത്ത​ന​ത്തെ​യും കൂ​ടു​ത​ല്‍ പ്ര​തി​സ​ന്ധി​യി​ലാ​ക്കി. പ്ര​തി​സ​ന്ധി പ​രി​ഹാ​ര​ത്തി​ന് പ്ര​ത്യേ​ക സം​ഘ​ത്തെ നി​യ​മി​ച്ചി​ട്ടും ഫ​യ​ല്‍​നീ​ക്കം ചു​വ​പ്പു​നാ​ട​യി​ല്‍ ത​ന്നെ​യാ​ണ്.

Related posts

Leave a Comment