ഇത് പഴയ കോൺഗ്രസല്ല ; ഒരു കൊടുങ്കാറ്റുപോലെ തിരികെ വരും ; പ്രതികരണങ്ങൾക്ക് മൂർച്ഛയുണ്ടാകും : വി ഡി സതീശൻ

കോഴിക്കോട് : സംസ്ഥാനത്തെ കോൺഗ്രസ് ഒട്ടേറെ ജനകീയ വിഷയങ്ങൾ ഏറ്റെടുക്കുന്നുണ്ടെന്നും ഫാസിസ്റ്റ് ഭരണകൂടങ്ങൾക്കെതിരെ ഉള്ള പോരാട്ടമാണ് പ്രസ്ഥാനം നയിക്കുന്നതെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശൻ.കോഴിക്കോട് യൂത്ത് കോൺഗ്രസ് നടത്തിയ യുവജന റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കോൺഗ്രസിന് മേലെ ആരും കയറാമെന്ന് ധരിക്കേണ്ടത് ഇല്ലെന്നും സംസ്ഥാനത്ത് കോൺഗ്രസ് ശക്തമായി തിരികെ വരികയാണെന്നും ഭരണകൂടങ്ങളുടെ തെറ്റായ നയങ്ങൾക്കെതിരെ ഇനിയും സമരങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Related posts

Leave a Comment