കോൺഗ്രസ്‌ യൂണിറ്റ് പ്രസിഡന്റായി പതിനെട്ടുകാരൻ ; പാത്തിപ്പാറ സിയുസി അബിത്ത് നയിക്കും

കോഴിക്കോട് : കോൺഗ്രസിന്റെ യൂണിറ്റ് പ്രസിഡന്റായി പതിനെട്ടുകാരൻ.സംസ്ഥാനത്തുടനീളം പ്രാദേശിക തലത്തിൽ കോൺഗ്രസിന്റെ യൂണിറ്റ് കമ്മിറ്റികളുടെ രൂപീകരണം തുടർന്ന് വരികയാണ്.കോഴിക്കോട് ജില്ലയിലെ കോട്ടൂർ മണ്ഡലത്തിലെ പാത്തിപ്പാറ യൂണിറ്റിന്റെ പ്രസിഡന്റായി ആണ് പതിനെട്ടുകാരൻ അബിത്തിനെ തെരഞ്ഞെടുത്തത്.

Related posts

Leave a Comment