വിനോദ് റായ് മാപ്പ് പറയണം; കോൺഗ്രസ് വക്താവ് പവൻ ഖേര

ഡോ. മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമത്തിൽ മുൻ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) വിനോദ് റായിക്കു പങ്കുണ്ടെന്നും അദ്ദേഹം രാജ്യത്തോടു മാപ്പു പറയണമെന്നും കോൺഗ്രസ് വക്താവ് പവൻ ഖേര ആവശ്യപ്പെട്ടു. മൻമോഹൻ സിങ് സർക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയിൽ റായിക്കു പങ്കുണ്ടെന്നും സഞ്ജയ് നിരുപമിനോടു പറഞ്ഞതു പോലെ അദ്ദേഹം രാജ്യത്തോടും മാപ്പു പറയണമെന്നും കോൺഗ്രസ് വക്താവ് പവൻ ഖേര ആവശ്യപ്പെട്ടു.

Related posts

Leave a Comment