മുൻ കോൺഗ്രസ് പ്രസിഡണ്ട് വി,പി ജലീൽ മാസ്റ്റർ അനുസ്മരണ യോഗം നടത്തി

തമ്പാനങ്ങാടി: കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ നടന്ന ജലീൽ മാസ്റ്റർ അനുസ്മരണ യോഗം പാണ്ടിക്കാട് മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി കെ കെ സദക്കത്ത് ഉദ്ഘാടനം ചെയ്തു ആസാദ് തമ്പാനങ്ങാടി അദ്ധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ ഐൻടി യുസി വൈസ് പ്രസിഡൻറ് കാഞ്ഞിരകണ്ടൻ കുഞ്ഞാണി അനുസ്മരണ പ്രഭാഷണം നടത്തി ഇരുപതാം വാർഡ് മെമ്പറും പാണ്ടിക്കാട് ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനീറ്റ ദീപ്തി യൂത്ത് കോൺഗ്രസ് നേതക്കളായ ഫാഹിസ് കെ അൻഷാദ് എ ടി അനസ് കെ ജംഷീർ കെ സുധീഷ് കെ അഷ്റഫ് കെ.കെ
സാദിക്ക് കെ പി ആസാദ് ഫാഹിസ് മാടത്തിങ്ങൽ ഫിറോസ് ഇ നസീഹ് കെ എന്നിവർ സംസാരിച്ചു.

Related posts

Leave a Comment