സ്മരണയിൽ ഇന്ന് : പെരുമാട്ടി കുട്ടപ്പൻ രക്തസാക്ഷിത്വദിനം

പാലക്കാട് ചിറ്റൂർ പെരുമാട്ടി പഞ്ചായത്തിലെ കോൺഗ്രസ് പ്രവർത്തകനായിരുന്നു കുട്ടപ്പൻ. ഇദ്ദേഹം 1968 നവംബർ 10ന് എഴുത്താണിയിൽ വെച്ച് സിപിഎം ഗുണ്ടകളാൽ കൊലചെയ്യപ്പെട്ടു.

ഇരുട്ടിന്റെ മറപറ്റിയാണ് നാൽപ്പതംഗ സിപിഎം സംഘം ഇദ്ദേഹത്തെയും നാല് സുഹൃത്തുക്കളെയും ആക്രമിച്ചത്. ഈ വിഷയം നിയമസഭയിൽ അവതരിപ്പിച്ചപ്പോൾ അന്നത്തെ മുഖ്യമന്ത്രി ഇ.എം.എസ് നിസംഗതയോടെ നിന്നു. ആ നിസംഗതയായിരുന്നു രാഷ്ട്രീയ എതിരാളികളെ അരിഞ്ഞുതള്ളാൻ സിപിഎമ്മിന് ഊർജ്ജം പകർന്നത്.

Related posts

Leave a Comment