ശക്തിയാർജ്ജിച്ച് കോൺഗ്രസ് ; ഡൽഹി സർവകലാശാല എബിവിപി യൂണിറ്റ് പ്രസിഡന്റ് കോൺഗ്രസിൽ ചേർന്നു

ന്യൂഡൽഹി : ഡൽഹി സർവകലാശാല എബിവിപി യൂണിറ്റ് പ്രസിഡന്റ് റാം നിവ്യാസ് ബിഷ്നോയ് കോൺഗ്രസിൽ ചേർന്നു. കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ എൻ എസ് യു വിൽ ചേർന്ന് പ്രവർത്തിക്കുവാൻ താല്പര്യപ്പെട്ട അദ്ദേഹം എൻഎസ്‌യു അഖിലേന്ത്യാ പ്രസിഡന്റ് നീരജ് കുന്ദനിൽ നിന്നും അംഗത്വം സ്വീകരിച്ചു.

Related posts

Leave a Comment