കോൺഗ്രസിലേക്ക് ഒഴുക്ക് തുടരുന്നു ; പ്രശസ്ത നടി കാമ്യ പഞ്ചാബി കോൺഗ്രസിൽ ചേരും

പ്രശസ്ത നടി നടി കാമ്യ പഞ്ചാബി രാഷ്ട്രീയ ലോകത്തേക്ക് പ്രവേശിച്ചതായി റിപ്പോർട്ട്. കാമ്യ പഞ്ചാബി കോൺഗ്രസ് പാർട്ടിയിൽ ചേർന്നതായും പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്നും ടൈംസ് ഓഫ് ഇന്ത്യയിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് സൂചിപ്പിക്കുന്നു.

Related posts

Leave a Comment