‘യൂണിറ്റ് കമ്മിറ്റികൾക്ക് ആവേശത്തുടക്കം’ ; കോൺഗ്രസ് പൂർവാധികം ശക്തിയോടെ മുന്നോട്ടു വരും : കെ സുധാകരൻ

പാലക്കാട് : യൂണിറ്റ് കമ്മിറ്റികൾ രൂപീകരിക്കുന്നത് കോൺഗ്രസിൻ്റെ അസ്തിത്വം നിലനിർത്താനെന്ന് കെപിസിസി പ്രസിഡന്‍റ്‌ കെ സുധാകരൻ എംപി. ആറു മാസത്തിനകം ഒരു ലക്ഷം യൂണിറ്റുകൾ രൂപീകരിക്കും. പാർട്ടിയെ ശക്തിപ്പെടുത്താൻ രോഗമറിഞ്ഞ ചികിത്സയാണ് ഇപ്പോൾ നടത്തുന്നത്. കോൺഗ്രസ്‌ പൂർവാധികം ശക്തിയോടെ തിരിച്ചു വരുമെന്നും കെ സുധാകരൻ എംപി യൂണിറ്റ് കമ്മിറ്റി രൂപീകരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ പാലക്കാട് പറഞ്ഞു.

Related posts

Leave a Comment