കൊച്ചി : ഏകാധിപത്യ ഉത്തര കൊറിയൻ ഭരണരീതികൾക്കെതിരെ ജനാധിപത്യ ആശയങ്ങൾ ഉയർത്തിപിടിക്കുന്ന മാധ്യമങ്ങളിൽ പ്രമുഖ സ്ഥാനമാണു വീക്ഷണത്തിനുള്ളതെന്നും 46 വർഷങ്ങൾ പിന്നിട്ട വീക്ഷണത്തിന്റെ പ്രയാണത്തിനു അഭിവാദ്യങ്ങൾ അർപ്പിക്കുന്നതായും പ്രശസ്ത സിനിമ താരം ടിനി ടോം പറഞ്ഞു.
ഏകാധിപത്യ ഉത്തര കൊറിയൻ ഭരണരീതികൾക്കെതിരെ ജനാധിപത്യ ആശയങ്ങൾ ഉയർത്തിപിടിക്കുന്ന വീക്ഷണത്തിന് ആശംസകൾ : ടിനി ടോം
