മികച്ച വിദ്യാർത്ഥികളെ അനുമോദിച്ചു

ഖത്തറിലെ വടക്കേകാട് നിവാസികളുടെ  കോൺഗ്രസ് അനുകൂല സംഘടനയായ വടക്കേകാട് ഐക്യവേദി  വടക്കേകാട് പഞ്ചായത്തിലെ  ഉന്നത വിജയം നേടിയ   എസ് എസ് എൽ സി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ അംഗങ്ങളുടെ കുട്ടികൾക്ക് ഉപഹാരം നൽകി ആദരിച്ചു.
ഐക്യ വേദി സെക്രട്ടറി. എൻ എം ബക്കർ. ട്രഷറർ ഷെമീർ ഏനി കുട്ടി,വൈസ് പ്രസിഡണ്ട് , വി കെ ഫിറോസ്   നിർവാഹക സമിതി അംഗങ്ങളായ ഉമ്മർ , ഹസീബ്, ഷെമീൽ, ഷാജി മനയിൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു..

Related posts

Leave a Comment