അനുശോചിച്ചു

കോണ്‍ഗ്രസ് നേതാക്കളും സഹയാത്രികരുമായിരുന്ന പി.ടി.തോമസ്,പി.ഒ.സലാം, കെ.എം.സാലിഹ്, ജി.കെ.പിള്ള, മുട്ടത്തറ മോഹനന്‍, എ.പി.മുഹമ്മദ് ആലി, വി.ഗോപാലകൃഷ്ണക്കുറുപ്പ്, ശാസ്തമംഗലം വനജകുമാര്‍, പി.പി.കുമാരന്‍, ലതാ മങ്കേഷ്‌കര്‍, യു.ബാലചന്ദ്ര മേനോന്‍, മുല്ലോളി കൃഷ്ണന്‍, കുഞ്ഞപ്പ നമ്പ്യാര്‍, പൊടിയന്‍ വര്‍ഗ്ഗീസ്, മേലത്ത് പത്മാവതിയമ്മ, പരീക്കുട്ടി സാഹിബ്, എം.പി.വിജയനാഥന്‍, പി.എസ്.സിദ്ധാര്‍ത്ഥന്‍, എം.എസ്.ഗോപാലകൃഷ്ണന്‍ നായര്‍, റെജി പനച്ചിക്കല്‍ എന്നിവരുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

ഇന്ത്യയുടെ വാനമ്പാടി ലതാമങ്കേഷ്‌കരുടെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി.

Related posts

Leave a Comment