മുഖ്യമന്ത്രിയുടെ പ്രതികാര നടപടി ; ക്രൈം നന്ദകുമാറിന്റെ ഓഫീസിൽ റെയ്ഡ്.

തിരുവനന്തപുരം : പ്രമുഖ മാധ്യമ പ്രവർത്തകൻ ക്രൈം നന്ദകുമാറിന്റെ തിരുവനന്തപുരം ഓഫീസിൽ സൈബർ സെൽ ഉദ്യോഗസ്ഥരുടെ റെയ്ഡ്. പരിയാരം മെഡിക്കൽ കോളേജിലെ കോവിഡ് മരണക്കണക്കുമായി ബന്ധപ്പെട്ട വാർത്ത ചെയ്തതിലെയും മുഖ്യമന്ത്രിക്കെതിരെ എൻഫോഴ്‌സ്മെന്റിനു തെളിവുകൾ സമർപ്പിച്ചതിലുമുള്ള രോഷം കൊണ്ടുള്ള പ്രതികരനടപടിയാണ് റെയ്ഡ് എന്ന് നന്ദകുമാർ പ്രതികരിച്ചു. നോട്ടീസ് നൽകാതെയാണ് റെയ്ഡ് നടന്നത്.

Related posts

Leave a Comment