മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം അപകടത്തിൽ പെട്ടു ; നാല് പോലീസുകാർക്ക് പരിക്ക്

മുഖ്യമന്ത്രി പിണറായി വിജയന്റെ പൈലറ്റ് വാഹനം അപകടത്തിൽപെട്ടു .കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് പി.ടി .തോമസിന്റെ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു തിരികെ വരുമ്പോഴാണ് അപകടമുണ്ടായത് . കളമശ്ശേരിയിൽ വച്ചാണ് അപകടം ഉണ്ടായത് . സി.ഐ അടക്കം നാലു പോലീസുകാർക്ക് പരിക്കേറ്റു .

Related posts

Leave a Comment