ക്ലീനിങ് ഡ്രൈവ് സംഘടിപ്പിച്ചു

കൊച്ചി : കൊച്ചി കോർപ്പറേഷൻ മുൻ കൗണ്സിലറും സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായിരുന്ന പി ഡി മാർട്ടിന്റെ നേതൃത്വത്തിലുള്ള ആശ്രയ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഗാന്ധിനഗർ പ്രദേശത്ത് എറണാകുളം സൗത്ത് ഓവർബ്രിഡ്ജിൽ നിന്നും റെയിൽവെസ്റ്റേഷനിലേക്കു പോകുന്ന റോഡിന് ഇരുവശത്തുമുള്ള കാട് വെട്ടി മാറ്റി പരിസരം വൃത്തിയാക്കി സഞ്ചാര യോഗ്യമാക്കി മാറ്റി. ജസ്റ്റിസ് ജെ.ബി കോശി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ യോഗത്തിൽ മുൻ കൗൺസിലർ p d മാർട്ടിൻ അധ്യക്ഷത വഹിച്ചുകോൺഗ്രസ്‌ ഇളംകുളം മണ്ഡലം പ്രസിഡന്റ്‌ o g ബെന്നി സ്വാഗതവും സെബാസ്റ്റ്യൻ തെക്കൻ നന്ദിയും പറഞ്ഞു.. ആന്റണി ബാബു , ആന്റണി ഇളങ്ങിക്കൽ അജയ കുമാർ , c t ജോസി , സൈമൺ , അനൂപ് ഫ്രാൻസിസ് , k p നെൽസൺ , dr സതീഷ് , p p ജോയ് , കുഞ്ഞുമോൻ തോമസ് o g അന്സണ് ,സിൽവസ്റ്റർ , സുജിത് കരിതല , പ്രഭ ഡിക്സൻ , ബിന്ദു ബിജോയ് , ധനലക്ഷ്മി യൂത്ത് കോൺഗ്രസ് നേതാക്കളായ അനൂപ് മാത്യു , സൂര്യ , മഹേഷ് ഷണ്മുഖൻ , റോബിൻ ജോണ്സണ് , ഫ്രാൻസിസ് തേനം പറമ്പിൽ , റിജോയ് പീറ്റർ, അഭയദേവ് എന്നിവർ പങ്കെടുത്തു…

Related posts

Leave a Comment