സിനിമാ സംവിധായകൻ അലി അക്ബർ ബി.ജെ.പി വിട്ടു

സിനിമാ സംവിധായകൻ അലി അക്ബർ ബി.ജെ.പി സംസ്ഥാന സമിതി അംഗത്വം രാജിവെച്ചു. വ്യക്തിപരമായ തീരുമാനങ്ങളെ തുടർന്നാണ് രാജിയെന്ന് അലി അക്ബർ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ചില ആനുകാലിക സംഭവങ്ങൾ ഹൃദയത്തെ വേട്ടയാടി, ഉത്തരവാദിത്തങ്ങളൊഴിഞ്ഞു പക്ഷങ്ങളില്ലാതെ മുന്നോട്ടുപോവുമെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിൽ വിശദീകരിച്ചു.

Related posts

Leave a Comment