ക്രിസ്മസ് ബംപർ 12 കോടി

ഓണം ബംപർ പോലെ ക്രിസ്മസ്– പുതുവർഷ ബംപർ ടിക്കറ്റിനും ഒന്നാം സമ്മാനം ലോട്ടറി വകുപ്പിന്റെ ഏറ്റവും വലിയ സമ്മാനത്തുകയായ 12 കോടി രൂപ. 300 രൂപയാണ് ടിക്കറ്റ് വില. ഈ മാസം 21ന് ക്രിസ്മസ് ബംപർ പുറത്തിറക്കും. രണ്ടാം സമ്മാനം 50 ലക്ഷം വീതം 6 പേർക്കും മൂന്നാം സമ്മാനം 10 ലക്ഷം വീതം 5 പേർക്കും നാലാം സമ്മാനം 5 ലക്ഷം വീതം 6 പേർക്കും നൽകും.

Related posts

Leave a Comment