ചേക്കാലിമാട് യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി വാര്‍ഡ് ആര്‍ആര്‍ ടി അംഗങ്ങളെ ആദരിച്ചു


പറപ്പൂര്‍ : പറപ്പൂര്‍ രണ്ടാം വാര്‍ഡ് ചേക്കാലിമാട് യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി വാര്‍ഡ് ആര്‍ആര്‍ ടി അംഗങ്ങളെ ആദരിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി ഉത്ഘാടനം ചെയ്തു. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് റിയാസ് മുക്കോളിയും മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് മൂസ.ടി.എടപ്പനാട്ടും ചേര്‍ന്ന് ഞഞഠ അംഗങ്ങള്‍ക്ക് ഉപഹാരം നല്‍കി ആദരിച്ചു. യാസര്‍ കെ.സി സ്വാഗതവും വാര്‍ഡ് മെമ്പര്‍ ഋസ സൈദു ബിന്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസി. ജാബിര്‍ അ അ കൈതക്കോടന്‍ മുഹമ്മദ് റഹീം കുഴിപ്പുറം ഹുസൈന്‍ കുട്ടി കൂരിടുക്കില്‍ മുസ്തഫ ഇല്ലാസ് ജ നന്ദി മണ്ഡലം വെസ്: പ്രിസി. സാഹു പ്പ ന നന്ദിയും പറഞ്ഞു

Related posts

Leave a Comment