താലിബാനുമായി സൗഹൃദത്തിന് തയ്യാറെന്ന് കമ്മ്യൂണിസ്റ്റ് ചൈന ; താലിബാനെ അംഗീകരിക്കുന്ന ആദ്യ രാജ്യമായി ചൈന

അഫ്ഗാനിസ്ഥാൻ പിടിച്ചടക്കിയ താലിബാനുമായി സൗഹൃദത്തിന് തയ്യാറെന്ന് കമ്യൂണിസ്റ്റ് രാജ്യമായ ചൈന. താലിബാനെ അംഗീകരിച്ചു മുന്നോട്ടുവന്ന ആദ്യ ലോകരാഷ്ട്രമാണ് ചൈന. അഫ്ഗാനിസ്ഥാനിലെ പ്രധാന നഗരമായ കാബൂൾ പിടിച്ചെടുത്തു അഫ്ഗാൻ പ്രസിഡന്റിന്റെ കൊട്ടാരം വരെ കീഴടക്കിയ താലിബാൻ അവിടുത്തെ ജനതയെ ദ്രോഹിക്കുന്ന വാർത്തകളാണ് പുറത്തുവരുന്നത്. അഫ്ഗാൻ പ്രസിഡന്റ് ഉൾപ്പെടെയുള്ള ഭരണാധികാരികൾ മറ്റ് പ്രദേശങ്ങളിലേക്ക് പാലായനം ചെയ്തിരിക്കുകയാണ്.

Related posts

Leave a Comment