ചൈനയിൽ കെമിക്കൽ ഫാക്ടറിയിൽ സ്‌ഫോടനം; 4 മരണം

ബീജിംഗ്: ചൈനയിലെ ഇന്നർ മംഗോളിയ ഓട്ടോണമസ് റീജിണലിൽ ഒരു കെമിക്കൽ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തിൽ നാല് പേർ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്കേറ്റു. പ്ലാന്റിലെ വർക്ക്‌ഷോപ്പിലാണ് വെള്ളിയാഴ്ച രാത്രി 11 മണിക്ക് സ്‌ഫോടനമുണ്ടായത്.

Related posts

Leave a Comment