ജനുവരി 1 മുതൽ 15-18 വയസ് പ്രായമുള്ള കുട്ടികൾക്ക് കോവിഡ് പ്രതിരോധ കുത്തിവയ്‌പ്പിനായി രജിസ്റ്റർ ചെയ്‌യാം

ഡൽഹി: ജനുവരി 1 മുതൽ 15-18 വയസ് പ്രായമുള്ള കുട്ടികൾക്ക് കൊവിൻ പ്ലാറ്റ്‌ഫോമിൽ കുത്തിവയ്‌പ്പിനായി സ്വയം രജിസ്റ്റർ ചെയ്യാൻ കഴിയും.15-18 വയസ് പ്രായമുള്ള കുട്ടികൾക്ക് ജനുവരി 1 മുതൽ കൊവിൻ ആപ്പിൽ രജിസ്റ്റർ ചെയ്യാൻ കഴിയും. ചിലർക്ക് ആധാറോ മറ്റ് തിരിച്ചറിയൽ കാർഡുകളോ ഇല്ലായിരിക്കാം എന്നതിനാൽ രജിസ്ട്രേഷനായി ഞങ്ങൾ ഒരു അധിക ഐഡി കാർഡ് ചേർത്തിട്ടുണ്ട് – കൊവിൻ പ്ലാറ്റ്‌ഫോം മേധാവി ഡോ ആർ എസ് ശർമ്മ പറഞ്ഞു.

Related posts

Leave a Comment